സംഭാവനയില്‍ ജോളി സര്‍ദാരിയെ കടത്തിവെട്ടി

85 ലക്ഷം രൂപയാണ് ആഞ്ചലീന ജോളി സഹായമായി നല്‍കിയത്. എന്നാല്‍ സര്‍ദാരിയാകട്ടെ സ്വന്തം നാട്ടിലെ ജനങ്ങള്‍ക്കായി 50ലക്ഷം രൂപ മാത്രമാണ് സഹായം പ്രഖ്യാപിച്ചിരിക്കുന്നത്.
പാക്കിസ്ഥാന്‍ രൂക്ഷമായ പ്രളയം നേരിട്ടപ്പോള്‍ വിദേശ സന്ദര്‍ശനം നടത്തിയ സര്‍ദാരിയുടെ നടപടി നേരത്തെ ഏറെ വിമര്‍ശനമുയര്‍ത്തിയിരുന്നു.












Click it and Unblock the Notifications