ഹെലികോപ്റ്റര്‍ തകര്‍ന്ന് പൈലറ്റിന് പരുക്ക്
ബാംഗ്ലൂര്‍:പരിശീലന പറക്കലിനിടെ ഇരട്ട സീറ്റുള്ള ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് പൈലറ്റിന് പരിക്കേറ്റു. ഒപ്പം യാത്രചെയ്തിരുന്നയാള്‍ അത്ഭുതകരമായി രക്ഷപെട്ടു.
വെള്ളിയാഴ്ച രാവിലെ റോട്ടറി വിംഗ് അക്കാദമിയിലാണ് അപകടമുണ്ടായത്. പറന്നുറന്നയുടന്‍ ഹെലികോപ്റ്റര്‍ തകരുകയായിരുന്നു.
അധികം ഉയരത്തിലേക്ക് പോകാത്തതിനാല്‍ പൈലറ്റിന് നിസാരപരിക്ക് മാത്രമേയുള്ളു.












Click it and Unblock the Notifications