മദനിയുടെ ജാമ്യാപേക്ഷ 30ലേയ്ക്ക് മാറ്റി

ജാമ്യാപേക്ഷയില്‍ നിലപാട് വ്യക്തമാക്കണമന്നാവശ്യപ്പെട്ട് കോടതി പ്രോസിക്യൂഷന് നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്. ബാംഗ്ലൂര്‍ അതിവേഗ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.
അതിനിടെ ബാംഗ്ലൂര്‍ ജയദേവക കാര്‍ഡിയാക് ആശുപത്രിയില്‍ മഅദനിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ഹൃദ്രോഗവും രക്തസമ്മര്‍ദവും അടക്കമുള്ള അസുഖങ്ങളുള്ളതിനാല്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്ന് ബുധനാവ്ച കോടതിയില്‍ മദനി ആവശ്യപ്പെട്ടിരുന്നു.
പോലീസ് കസ്റ്റഡി കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്ന് മദനിയെ ബുധനാഴ്ച ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തിരുന്നു.












Click it and Unblock the Notifications