സ്വര്‍ണവിലയില്‍ വീണ്ടും റെക്കോര്‍ഡ് കയറ്റം

പവന് 14160രൂപയായിരുന്നു ആയിരുന്നു മുന്‍പ് രേഖപ്പെടുത്തിയ റെക്കോര്‍ഡ് നിരക്ക്. രാജ്യാന്തര വിപണിയിലെ വില വര്‍ധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിയ്ക്കുന്നത്.
ജൂലായ് മാസത്തിന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന വിലയാണിത്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ ഡിമാന്റ് വര്‍ധിക്കുന്നതാണ് സ്വര്‍ണത്തിന് വില വര്‍ധിക്കാന്‍ പ്രധാന കാരണം.
ഡോളറിനെതിരെ രൂപയുടെ വില കുറഞ്ഞതും ആഭ്യന്തര വിപണിയിലെ വില വര്‍ധനയ്ക്ക് കാരണമായി നിരീക്ഷിക്കപ്പെടുന്നു.












Click it and Unblock the Notifications