കൈപ്പത്തി വെട്ടിമാറ്റിയ കേസ്: ഒരാള്‍ കൂടി പിടിയില്

പൊലീസ് ഈയാളെ ചോദ്യം ചെയ്യുകയാണ്. ഈയാളില്‍ നിന്ന് സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭിയ്ക്കുമെന്നാണ് പൊലീസ് കരുതുന്നത്.
കൈപ്പത്തി വെട്ടിയ സംഘത്തില്‍ ഈയാളും ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഓഗസ്റ്റ് 28 രാവിലെ 11 മണയോടെ ഈയാളെ മൂവാറ്റുപുഴയില്‍ തെളിവെടുപ്പിനായി എത്തിയ്ക്കും. അക്രമി സംഘത്തില്‍ ഏഴ് പേരാണ് ഉണ്ടായിരുന്നത്.












Click it and Unblock the Notifications