ദേശീയപാത: നഷ്ടപരിഹാര പാക്കേജ് ഒരാഴ്ചയ്ക്കകം

സാധാരണയില്‍ നിന്നും കൂടിയ നഷ്ട പരിഹാരം നല്‍കാനാണ് സര്‍ക്കാര്‍ ഉദ്ദേശിയ്ക്കുന്നത്. ഇതിനായി ദേശീയപാത അഥോറിട്ടി നിയമത്തിന്റെ വ്യവസ്ഥകള്‍ മറികടക്കേണ്ടി വരും. ഇതിന് കേന്ദ്ര സര്‍ക്കാര്‍ സമ്മതിച്ചിട്ടുണ്ട്. പദ്ധതി പൂര്‍ത്തിയായാല്‍ സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരം നേടണം. അതിന് ശേഷം ഇത് കേന്ദ്ര അനുമതിയ്ക്കായി നല്‍കും. ഈ പണം കിട്ടിയാല്‍ ഉടനെ തന്നെ ദേശീയ പാതയുടെ വീതി 45 മീറ്ററായി കൂട്ടുന്ന ജോലി തുടങ്ങും.












Click it and Unblock the Notifications