എയ്.. ടാറ്റയുടെ കസേരിയലേയ്ക്കില്ല-ഇന്ദ്ര നൂയി

പെപ്സിയിലെ ജോലി താന്‍ ശരിയ്ക്കും ആസ്വദിയ്ക്കുന്നെന്നാണ് ഇന്ദ്ര പറയുന്നത്. ലോകത്തെ ഏറ്റവും വലിയകമ്പനികളിലൊന്നായ പെപ്സികൊയെയാണ് തന്‍ നയിയ്ക്കുന്നത്. അതില്‍ പൂര്‍ണ സംതൃപ്തയുമാണ്. ഇന്ദ്ര പറയുന്നു.
7100 കോടി ഡോളര്‍ മൂല്യമുള്ളതാണ് ടാറ്റ ഗ്രൂപ്പ്. പെപ്സികൊയുടെ വരുമാനം 6000 കോടി ഡോളറാണ്. 2,85,000 ജിവനക്കാരെയാണ് ഇന്ദ്ര പെപ്സിയില്‍ മേയ്ക്കുന്നത്. മേധാവിയാവാന്‍ താല്പര്യമില്ലെന്ന് പറഞ്ഞെങ്കിലും ടാറ്റയെക്കുറിച്ച് ഇന്ദ്രയ്ക്ക് ഏറെ മതിപ്പാണ്.
രത്തന്‍ ടാറ്റ 2011 മാര്‍ച്ചിലാണ് സ്ഥാനം ഒഴിയുന്നത്.












Click it and Unblock the Notifications