അഞ്ചുവര്‍ഷത്തിനുള്ളില്‍ സെന്‍സെക്സ് 30000 ല്‍
ദില്ലി: മുംബൈ സെന്‍സെക്സ് അടുത്ത 3-5 വര്‍ഷത്തിനുള്ളില്‍ 30,000 കടക്കുമെന്ന് മധുസൂദന്‍ കേല. റിലയന്‍സ് മ്യൂച്ചല്‍ ഫണ്ടിലെ പ്രധാന ഫണ്ട് മാനേജറാണ് മധു കേല. ഇന്ത്യയിലെ ഏറ്റവും മികച്ച ഫണ്ട് മാനേജരായിട്ടാണ് കേലയെ സാമ്പത്തിക വിദഗ്ദര്‍ കാണുന്നത്.
അടുത്ത മൂന്ന് മാസത്തേയ്ക്ക് വിപണിയില്‍ കാര്യമായ ചാഞ്ചാട്ടം ഉണ്ടാകാം. പക്ഷേ ദീര്‍ഘ കാലയളവ് കണക്കിലെടുത്താല്‍ വിപണി മേലോട്ട് തന്നെയായിരിയ്ക്കും. റിലയന്‍സ് ക്യാപ്പിറ്റലിന്റെ ചീഫ് ഇന്‍വസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് ആയി മധു കേല സെപ്തംബര്‍ 21 ന് സ്ഥാനമേല്‍ക്കും. ഇപ്പോള്‍ റിലയന്‍സ് മ്യൂച്ചല്‍ ഫണ്ടിലെ ഹെഡ് ഓഫ് ഇക്വിറ്റീസ് ആണ് ഇദ്ദേഹം.
വിദേശ ഫണ്ടുകള്‍ ഇനിയും ഇന്ത്യയില്‍ നിക്ഷേപിയ്ക്കുന്നത് കൂടും. 3-5 വര്‍ഷം കൊണ്ട് സെന്‍സെക്സ് 30,000 എത്തുകയാണെങ്കില്‍ അത് ഏകദേശം 100 ശതമാനം വര്‍ധന ആയിരിയ്ക്കും. ഇപ്പോള്‍ സെന്‍സെക്സ് 18,000 ത്തിലാണ്.
ഓഗസ്റ്റ് 27 വെള്ളിയാഴ്ചത്തെ വിപണി വിവരം - സെന്‍സെക്സ് 17998.41 (-227.94)-നിഫ്ടി 5408.70 (-69.20)
എന്നാല്‍ അടുത്ത മൂന്ന് മാസത്തില്‍ ഓഹരി വിപണി പത്ത് ശതമാനം വരെ താഴുമെന്നും കേല പറയുന്നു. ഇതിന് കാരണം വിദേശ ഫണ്ടുകള്‍ ഓഹരി വില്ക്കുന്നതായിരിയ്ക്കും. ഇപ്പോഴും തദ്ദേശ നിക്ഷേപകര്‍ വിപണിയില്‍ എത്തിയിട്ടില്ല. ഓഗസ്റ്റ് മാസത്തില്‍ മാത്രം വിദേശ ഫണ്ടുകള്‍ 11,447.60 കോടി രൂപയാണ് ഇന്ത്യന്‍ വിപണിയില്‍ ഇറക്കിയത്.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല












Click it and Unblock the Notifications