ഗൂഗിളിനും യാഹുവിനും പിന്നാലേ സര്‍ക്കാര്‍
ദില്ലി: സര്‍ക്കാര്‍ ഗൂഗിള്‍, യാഹൂ, സ്കൈപ്പ് തുടങ്ങിയ കമ്പനികള്‍ക്കെതിരെ നടപടി ആലോചിയ്ക്കുന്നു. ഇവരുടെ മെയില്‍ സെര്‍വറുകല്‍ ഇന്ത്യയിലല്ലെന്നതിനാല് അവ ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് പരിശോധിയ്ക്കാന്‍ കഴിയുന്നില്ലെന്നതാണ് ഇതിന് കാരണം. ബ്ലാക്ക്ബെറിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഉന്നയിച്ച പ്രശ്നം തന്നെയാണ് ഇവിടെയും ഉന്നയിയ്ക്കപ്പെടുന്നത്.
ഗൂഗിള്‍, യാഹു, സ്കൈപ്പ് തുടങ്ങിയ കമ്പനികള്‍ ഇന്റര്‍നെറ്റില്‍ പലവിധ സേവനങ്ങളും ലഭ്യമാക്കുന്നുണ്ട്. അവയില്‍ മെയിലും ചാറ്റും ഒക്കെ പെടും. ഇപ്പോള്‍ ഇവ അമേരിയ്ക്കയിലെ സെര്‍വറിലാണ് സൂക്ഷിയ്ക്കുക. ഉപയോക്താവ് മെയില്‍ ഡിലിറ്റ് ചെയ്താലും അത് കുറേക്കാലം കമ്പനിയുടെ സെര്‍വറില്‍ ഉണ്ടാവും. ഇത് പരിശോധിയ്ക്കുകയാണ് സുരക്ഷാ ഏജന്‍സികളുടെ ആവശ്യം. ഈ കമ്പനികള്‍ ഇന്ത്യയില്‍ സെര്‍വറുകള്‍ സ്ഥാപിയ്ക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്.
പണം അലക്കല്‍, തീവ്രവാദ പ്രവര്‍ത്തനം എന്നിവയില്‍ ഏര്‍പ്പെടുന്നതായി അന്വേഷണ ഏജന്‍സികള്‍ സംശയിയ്ക്കുന്നവരുടെ മെയിലുകളാണ് പരിശോധിയ്ക്കുക. ഇന്റലിജന്‍സ് ബ്യൂറൊ, നാഷണല്‍ ടെക്ക്നിക്കല്‍ റിസര്‍ച്ച് ഓര്ഗനൈസേഷന്, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് എന്നീ സ്ഥാപനങ്ങളാണ് ഇത്തരത്തില്‍ മെയിലും മറ്റും പരിശോധിയ്ക്കാന്‍ അധികാരപ്പെട്ട ഇന്ത്യയിലെ സ്ഥാപനങ്ങള്‍.
യാഹു, ഗൂഗിള്‍, സ്കൈപ്പ് തുടങ്ങിയ കമ്പനികള്‍ സേവനങ്ങള്‍ നല്‍കുന്നതിനായി ഇന്ത്യയിലെ ടെലകോം വകുപ്പില്‍ നിന്ന് യാതൊരു ലൈസന്‍സും എടുത്തിട്ടില്ല. ജിമെയില്‍ വഴി ഫോണ്‍ ചെയ്യാനുള്ള സൗകര്യം ഈയിടെ കമ്പനി ഏര്‍പ്പെടുത്തിയിരുന്നു. ഇതും സര്‍ക്കാര്‍ ഇന്ത്യന്‍ ടെലകോം നിയമങ്ങളുടെ ലംഘനമായാണ് കാണുന്നത്. ചാറ്റ്, ഇന്‍സ്റ്റന്റ് മെസേജിംഗ് സൗകര്യങ്ങള്‍ ഉപയോക്താക്കള്‍ക്ക് നല്‍കാനും ടെലകോം വകുപ്പിന്റെ അനുമതി വേണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications