ഗൗരിയമ്മയ്ക്ക് സിപിഐയിലേയ്ക്ക സ്വാഗതം: വെളിയം

ഒരു സ്വകാര്യ വാര്‍ത്താചാനലിന് നല്കിയ അഭിമുഖത്തിലാണ് വെളിയം ഭാര്‍ഗവന്‍ പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കിയത്.
ഗൗരിയമ്മയുടെ കുടുംബമാണ് സി പി ഐ. പാര്‍ട്ടിയിലേക്ക് മടങ്ങിവരാന്‍ ആഗ്രഹമുണ്ടെങ്കില്‍ അത് അറിയിച്ചാല്‍ പാര്‍ട്ടി ചര്‍ച്ച ചെയ്യും ഗൌരിയമ്മയ്ക്ക് എപ്പോള്‍ വേണമെങ്കിലും പാര്‍ട്ടിയിലേക്ക് മടങ്ങിവരാം. സ്വീകരിക്കാന്‍ സി പി ഐ തയ്യാറാണ്-വെളിയം വ്യക്തമാക്കി.
ജെഎസ്എസിനെ മൊത്തത്തില്‍ സ്വാഗതം ചെയ്യാന്‍ വെളിയം തയ്യാറായിട്ടില്ല. കൂട്ടത്തിലുള്ളവരുടെ കാര്യം പറയാന്‍ കഴിയില്ലെങ്കിലും ഗൗരിയമ്മയ്ക്ക് പാര്‍ട്ടിയിലേയ്ക്ക് വരാമെന്നാണ് അദ്ദേഹം പറഞ്ഞത്.












Click it and Unblock the Notifications