ഒഴിപ്പിക്കല്‍ നടപടി ചര്‍ച്ചയ്ക്കുശേഷം: കളക്ടര്‍

ആദിവാസി ക്ഷേമസമിതിയും മറ്റും നടത്തിവരുന്ന സമരം നിര്‍ത്തിവെയ്ക്കണമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ ശനിയാഴ്ച പ്രസ്താവനയില്‍ ആവശ്യപ്പെട്ടിരുന്നു.
ഭൂമി അധ്യാധീനപ്പെട്ട ആദിവാസി കുടുംബങ്ങള്‍ക്കും ഭൂരഹിതരായ പാവപ്പെട്ട കുടുംബങ്ങള്‍ക്കും ഭൂമി നല്‍കാനുള്ള പദ്ധതി അവസാനഘട്ടത്തിലാണെന്നും വിഎസ് പ്രസ്താവിച്ചിരുന്നു.
തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് തൃശ്ശൂര്‍ രാമനിലയത്തിലാണ് മുഖ്യമന്ത്രിയും സമരക്കാരും തമ്മില്‍ ചര്‍ച്ച നടത്തുന്നത്. വയനാട്ടിലെ ഭൂമികൈയേറ്റം ഭൂമി കൈയേറ്റം ഈ മാസം 31നകം ഒഴിപ്പിക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications