കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓഹരി വിപണിയില്‍ ആവേശമില്ല

Google Oneindia Malayalam News

BSE Building
മുംബൈ: തിങ്കളാഴ്ച ഓഹരി വിപണി മോശമല്ലാത്ത രീതിയിലാണ് തുടങ്ങിയതെങ്കലും ഉച്ചയോടെ കാര്യങ്ങള്‍ മാറി. രാവിലെ 140 പോയന്റ് വരെ ഉയര്‍്നന സെന്‍സെക്സ് വൈകീട്ട് 33 പോയിന്റ് കൂടിയാണ് അവസാനിച്ചത്.

സെന്‍സെക്സ് 18032.11 (+33.70) - നിഫ്ടി 5415.45 (+6.75)

എച്ച്.സി.എല്‍, സുസ് ലോണ്‍, ബി.എച്ച്.ഇ.എല്‍, ടി.സി.എസ് എന്നിവയാണ് ഏറെ നഷ്ടം നേരിട്ട ഓഹരികള്‍. എന്നാല്‍ പവര്‍ഗ്രിഡ്, ടാറ്റ സ്റ്റീല്‍, ഒ.എന്‍.ജി.സി തുടങ്ങിയവ നേട്ടമുണ്ടാക്കി. അമേരിക്കയുടെ ജിഡിപി ഡാറ്റ പ്രതീക്ഷിച്ചത്ര മോശമാവാതിരുന്നതാണ് ഏഷ്യന്‍ വിപണിയില്‍ ഉണര്‍വുണ്ടാക്കി. അതിന്റെ ചുവട് പിടിച്ചായിരുന്നു ഇന്ത്യന്‍ വിപണിയും തുടങ്ങിയത്.

പക്ഷേ ആ കയറ്റത്തിന് പിടിച്ച് നില്‍ക്കാനായില്ല. വെള്ളിയാഴ്ച ദിവസം ഊഹ കച്ചവടത്തിനായി ഓഹരി വാങ്ങിയവര്‍ തിങ്കളാഴ്ച വില്പനക്കാരായി ലാഭം നേടി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X