ബ്ലോഗില്‍ അശ്ലീല സന്ദേശം; ബച്ചന്‍ പരാതി നല്‍കി

തന്റെ ഫോണിലേക്ക് ഇയാള്‍ നിരന്തരമായി അശ്ലീല സന്ദേശങ്ങള്‍ അയക്കാറുണ്ടെന്നും ബച്ചന്‍ പരാതിയില്‍ പറയുന്നു.
പരസ്യപ്പെടുത്താന്‍ പോലും സാധിക്കാത്ത വിധത്തിലുള്ള സന്ദേശങ്ങളാണ് ഇവയില്‍ പലതും. ഇതു തുടങ്ങിയിട്ട് മാസങ്ങളായെന്നും സഹികെട്ടതിനാലാണ് താന്‍ പൊലീസിനെ സമീപിച്ചതെന്നും ബച്ചന്‍ വ്യക്തമാക്കി.
ഇന്ത്യയിലെ സൈബര്‍ നിയമങ്ങളുടെ അപര്യാപ്തതയും ബിഗ്ബി പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്












Click it and Unblock the Notifications