കാര്‍ട്ടൂണിസ്റ്റ് ആര്‍കെ ലക്ഷ്മണ് ആശുപത്രിയില്‍
പുനെ: കാര്‍ട്ടൂണിസ്റ്റ് ആര് കെ ലക്ഷ്മണെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൂനെയിലെ സഹ്യാദ്രി ആശുപത്രിയിലാണ് ഇപ്പോള്‍ ആര് കെ ലക്ഷ്മണ്. മസ്തിഷ്ക ആഘാതത്തെ തുടര്‍ന്ന് 86 കാരനായ അദ്ദേഹത്തിന്റെ സംസാര ശേഷി കുറഞ്ഞിട്ടുണ്ട്. രണ്ട് തവണ ആഘാതമുണ്ടായതായി ഡോക്ടര്‍മാര്‍ പറഞ്ഞു.
ജവഹര്‍ലാല്‍ നെഹറുവിന്റെ കാലം മുതല്‍ രാഷ്ട്രീയ കാര്ട്ടൂണുകള് വരച്ചിരുന്ന ലക്ഷ്മണ് എന്നും വിമര്‍ശനത്തില്‍ മന് പന്തിയിലായിരുന്നു. അടിയന്തരാവസ്ഥ കാലത്ത് ഇന്ദിരാ ഗാന്ധിയെ വിമര്ശിയ്ക്കാന് പോലും ലക്ഷ്മണ് ഭയം കാണിച്ചില്ല. ടൈംസ് ഓഫ് ഇന്ത്യയിലെ 'ദ് കോമണ്‍ മാന്‍' എന്ന പോക്കറ്റ് കാര്‍ട്ടൂണിലായിരുന്നു ലക്ഷ്മണ് രാഷ്ട്രീയമായും സാമൂഹികമായും പ്രതികരിച്ചിരുന്നത്.
മഗ്സസെ അവാര്‍ഡിന് അര്‍ഹനായ ഇദ്ദേഹത്തിന് ആറ് വര്‍ഷത്തിന് മുമ്പും ആഘാതം ഉണ്ടായിട്ടണ്ട്. തുടര്‍ന്ന് ഇടതുവശം സ്തംഭിച്ച അവസ്ഥയിലായിരുന്നു.
നോവലിസ്റ്റും കഥാകാരനുമായ ആര്. കെ. നാരായണ്‍ ഇദ്ദേഹത്തിന്റെ ജ്യേഷ്ടനാണ്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications