മുംബൈയില്‍ മഴ ഒരു ദിവസം കൂടി തുടരും

ഞായറാഴ്ച രാവിലെ മുതല്‍ തിങ്കളാച രാവിലെ വരെ കൊളാബില്‍ 69.3 മില്ലീമീറ്ററും സാന്ത ക്രൂസില്‍138.0 മില്ലീമീറ്ററും മഴ പെയ്തു. കനത്ത മഴ കാരണം റെയില്‍ ഗതാഗതം പലടത്തും മുടങ്ങി. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയതാണ് പ്രശ്നം. ദാദര്‍, അന്ധേരി, മലാഡ്, ഘാട്ഗോപാര്‍, വിഖ്രോളി എന്നിവിടങ്ങളിലാണ് പ്രധാനമായും വെള്ളം കയറിയത്.
ഇപ്പോഴത്തെ രീതിയില്‍ ചൊവ്വാഴ്ചയും മഴ തുടരുകയാണെങ്കില്‍ റെയില്‍ ഗതാഗതം താറുമാറായേയ്ക്കും.












Click it and Unblock the Notifications