നോക്കിയയുടെ ഇന്ത്യന്‍ സെര്‍വര്‍ നവംബറില്‍
ദില്ലി: മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കലായ നോക്കിയയുടെ ഇന്ത്യന്‍ സെര്‍വര്‍ 2010 നവംബര്‍ അഞ്ചിന് പ്രവര്‍ത്തിച്ച് തുടങ്ങും.
ബ്ലാക്ക്ബെറിയ്ക്കെതിരെ സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങള്‍ തങ്ങള്‍ക്കുണ്ടാവില്ലെന്നാണ് നോക്കിയ അധികൃതരുടെ വിശ്വാസം. ഇന്ത്യയിലെ സുരക്ഷാ വകുപ്പിന്റെ അനുമതി നോക്കിയയ്ക്ക് കിട്ടിയിട്ടുള്ളതായും അവര്‍ വ്യക്തമാക്കി. നോക്കിയയ്ക്കും മെസഞ്ചര്‍ സേവന സൗകര്യം ഉണ്ട്. മാത്രമല്ല ഇന്ത്യയില്‍ തന്നെ സെര്‍വര്‍ തുടങ്ങുന്നതുകൊണ്ട് പ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്നും അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.












Click it and Unblock the Notifications