വെളിയത്തിന്റേത് ചാക്യാര്‍കൂത്തിലെ തമാശ: ഗൗരി

ചാക്യാര്‍കൂത്തില്‍ തമാശ പറയുന്നതു പോലെയാണ് വെളിയം സംസാരിക്കുന്നത്. എനിക്ക് സിപിഐയിലേക്ക് പോകണമായിരുന്നെങ്കില്‍ അത് ടി.വി. തോമസിന്റെ കാലത്തുതന്നെ ആകാമായിരുന്നു-ഗൗരിയമ്മ പറഞ്ഞു.
യുഡിഎഫില്‍ ഉറച്ചു നില്ക്കും. സിപിഐയില്‍ എടുക്കണമെന്നാവശ്യപ്പെട്ട് ഞാന്‍ അവരുടെ ഓഫിസിന്റെ വരാന്തയില്‍ അപേക്ഷയുമായി നില്ക്കുന്നതു പോലെയാണു വെളിയം ഭാര്‍ഗവന്റെ പ്രസ്താവന കേള്‍ക്കുമ്പോള്‍ തോന്നുന്നത്.
നിയമസഭയില്‍ ഉപനേതാവായിരുന്നപ്പോള്‍ എന്റെ പിന്നില്‍ ഇരുന്ന് കയ്യടിച്ചിരുന്നയാളാണ് വെളിയം. എന്തായാലും എന്നോടു കരുണ കാട്ടിയതില്‍ നന്ദിയുണ്ട്. എന്തായാലും പണ്ട് പുറത്താക്കിയപ്പോള്‍ ചെണ്ട കൊട്ടി പുറകേ നടന്നവര്‍ ഇപ്പോള്‍ പാര്‍ട്ടിയിലേക്കു ക്ഷണിക്കുന്നതില്‍ സന്തോഷമുണ്ട്.യുഡിഎഫില്‍ ഐക്യമുണ്ടാകണമെന്നു മാത്രമാണു പറഞ്ഞത്.
ഐക്യമുന്നണിയെന്നാല് ഐക്യത്തോടെ നീങ്ങണം. സഹികെട്ടാണ് സിപിഎമ്മില്‍ നിന്ന് 1994ല്‍ പുറത്തുവന്നത്. ഞാന്‍ കെട്ടിപ്പടുത്ത പാര്‍ട്ടിയായിരുന്നു സിപിഎം- ഗൗരിയമ്മ പറഞ്ഞു.
ജെഎസ.എസിന് ഒരുലക്ഷം അംഗങ്ങളുണ്ട്. അവരെ വഞ്ചിക്കില്ല. റിബലുകളെ നിര്‍ത്തി ഘടകകക്ഷികളെ തോല്‍പ്പിക്കുന്ന പാരമ്പര്യം കോണ്‍ഗ്രസിനുണ്ട്. അരൂരിലെ തോല്‍വി സംബന്ധിച്ച് ഞാന്‍ ഉന്നയിച്ച പരാതി കോണ്‍ഗ്രസ് നേതൃത്വം ചെവിക്കൊണ്ടില്ല. ഇത്തരം നിലപാടുകള്‍ തിരുത്താന്‍ വേണ്ടിയാണ് ജെഎസ്എസ് പ്രതികരിച്ചതെന്നും ഗൗരിയമ്മ പറഞ്ഞു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications