എസ്ബിഐ - എസ്ബിടി ലയനം ഇപ്പോഴില്ല

മാത്രമല്ല ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെടാത്ത സ്റ്റേറ്റ് ബാങ്കുകളെ ലയിപ്പിയ്ക്കാനാണ് ആദ്യം ഉദ്ദേശിയ്ക്കുന്നത്.
ലയനം കൊണ്ട് എസ്ബിഐയ്ക്ക് ഉണ്ടാവുന്ന അധിക ചെലവ് കണക്കാക്കേണ്ടതുണ്ടെന്നാണ് ധനമന്ത്രാലയത്തിന്റെ നിലപാട്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡോറും, സ്റ്റേറ്റ് ബാങ്ക് ഓഫ് സൗരാഷ്ട്രയുമാണ് ഇതുവരെ എസ്ബിഐയില്‍ ലയിച്ചത്. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാത്ത സ്റ്റേറ്റ്ബാങ്കുകളെ ആദ്യം ലയിപ്പിയ്ക്കണമെന്നാണ് ധനവകുപ്പ് കരുതുന്നത്. അഞ്ച് സ്റ്റേറ്റ് ബാങ്കുകളില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാലയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദും ആണ് ലിസ്റ്റ് ചെയ്യാത്തവ. എസ്ബിടി, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനിര്‍ ആന്റ് ജയ്പൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍ എന്നിവ ലിസ്റ്റ് ചെയ്തവയാണ്. ലിസ്റ്റ് ചെയ്യപ്പെടാത്ത സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാലയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദും എസ് ബി ഐയില്‍ ലയിപ്പിയ്ക്കുന്ന നടപടി വൈകാതെ ഉണ്ടാവും.
അഞ്ച് സ്റ്റേറ്റ് ബാങ്കുകള്‍ കൂടി എസ്ബിഐയില്‍ ലയിപ്പിയ്ക്കുന്നതിനെക്കുറിച്ച് കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്ന് എസ്ബിഐ ചെയര്മാന് ഒ പി ഭട്ട് പറഞ്ഞിരുന്നു. ഇത് ലിസ്റ്റ് ചെയ്യപ്പെട്ട സ്റ്റേറ്റ് ബാങ്കുകളുടെ ഓഹരി വിലയില്‍ വന്‍ മുന്നേറ്റമുണ്ടാക്കിയിരുന്നു.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും












Click it and Unblock the Notifications