പൊലീസുകാരെ വധിക്കും: മാവോവാദികള്‍

തടവില്‍ കഴിയുന്ന എട്ട് മാവോവാദികളെ വിട്ടയച്ചില്ലെങ്കില്‍ തങ്ങളുടെ കസ്റ്റഡിയിലുള്ള നാലുപോലീസുകാരെ ബുധനാഴ്ച നാലുമണിക്കുള്ളില്‍ വധിക്കുമെന്നാണ് മാവോവാദികളുടെ ഭീഷണി.
തങ്ങളുടെ വ്യവസ്ഥകള്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ഫോണില്‍ അറിയിച്ചതായി സംഘടനാ വക്താവ് അവിനാഷ് പറഞ്ഞു. കഴിഞ്ഞദിവസം ലാഖിസാരെയില്‍ പൊലീസ് തിരച്ചില്‍സംഘത്തെ ആക്രമിച്ചാണ് മാവോവാദികള്‍ എട്ടു പൊലീസുകാരെ വധിക്കുകയും മൂന്നുപേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തത്.












Click it and Unblock the Notifications