ആനയെ പൈതൃകമൃഗമായി പ്രഖ്യാപിയ്ക്കും

1992 ല്‍ രൂപീകരിച്ച പ്രോജക്ട് എലഫന്റ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നീക്കം. ഇതിന്റെ ഭാഗമായി വിനോദത്തിന് ആനകളെ ഉപയോഗിക്കുന്നത് ഘട്ടം ഘട്ടമായി നിരോധിക്കും.
തിരുനെല്ലി-ബ്രഹ്മഗിരി ആനത്താരകള്‍ ഉള്‍പ്പെടെ ഇരുപത്തിയേഴ് ആനത്താരകളെ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടുത്തും.
ആനസംരക്ഷണത്തിന് അഥോറിറ്റി രൂപീകരിക്കും. വാണിജ്യ ആവശ്യത്തിനായി ആനയെ ഉപയോഗിക്കുന്നതും ഘട്ടം ഘട്ടമായി ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.












Click it and Unblock the Notifications