തരൂരിന്റെ വിവാഹ വിരുന്നില്‍ അനുപം ഖേറും
ശശി തരൂരിന്റെ വിവാഹ ശേഷം ദുബൈയില്‍ നടന്ന വിരുന്നില്‍ ബോളിവുഡ് സാന്നിധ്യവും. നടന്‍ അനുപം ഖേറാണ് വിവാഹ വിരുന്നിനെത്തിയ ബോളിവുഡ് നടന്‍.
താന‍്‍ തരൂരിന്റെ വിവാഹ വിരുന്നില്‍ പങ്കെടുക്കാന്‍ കൂടിയായി ദൂബയിലേയ്ക്ക് പോകുന്നതായി അനുപം ഖേര്‍ തന്നെയാണ് ട്വിറ്ററില്‍ വെളിപ്പെടുത്തിയത്.
കശ്മീര്‍ രീതിയിലായിരുന്നു ദുബയിലെ വിവാഹ വിരുന്ന്. എവിടെയാണ് വിരുന്ന് നടക്കുന്നതെന്ന് ക്ഷണിതാക്കളെ മാത്രമേ അറിയിച്ചിട്ടുള്ളു.












Click it and Unblock the Notifications