കേരള ലോട്ടറിക്ക് ഒക്ടോബര്‍ മുതല്‍ പുതിയമുഖം

ലോട്ടറിക്ക് പുതിയപേരും സമ്മാന തുകയും നിശ്ചയിക്കും. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള സംസ്ഥാന ഭാഗ്യക്കുറി മരവിപ്പിച്ച സ്‌കീമുകളിലെ ലോട്ടറികള്‍ക്കു പകരം വിന്‍വിന്‍ ലോട്ടറിയുടെ ടിക്കറ്റ് നല്‍കുമെന്നും ധനമന്ത്രി പറഞ്ഞു.
അന്യസംസ്ഥാന ലോട്ടറികളില്‍ നിന്ന് മുന്‍കൂര്‍ നികുതി വാങ്ങുന്നകാര്യം നിയമവശം പരിശോധിച്ച ശേഷം തീരുമാനിക്കുമെന്നും തോമസ് ഐസക്ക് അറിയിച്ചു.












Click it and Unblock the Notifications