മണര്‍കാട് എട്ടുനോമ്പ് പെരുന്നാള്‍ തുടങ്ങുന്നു

ഭക്തിനിര്‍ഭരമായ എട്ടു നോമ്പ് പെരുന്നാള്‍
സെപ്തംബര്‍ 13 വരെ പള്ളിയില്‍ ദീപാലങ്കാരങ്ങള്‍ ഉണ്ടാവും. കന്യാമറിയത്തിന്റെ പിറന്നാളാഘോഷമാണ് മാര്‍ത്താമറിയം പള്ളി എന്നറിയപ്പെടുന്ന മണര്‍കാട് സെന്റ് മേരീസ് പള്ളിയിലെ പെരുന്നാള്‍. സപ്തംബര്‍ ഒന്ന് മുതല്‍ എട്ട് വരെ നടക്കുന്ന ഈ എട്ടു നോമ്പ് പെരുന്നാളിന് അന്യസംസ്ഥാനങ്ങളില്‍ നിന്ന് പോലും ധാരാളം ഭക്തജനങ്ങള്‍ എത്താറുണ്ട്.
ഭക്തര്‍ക്ക് അസൗകര്യങ്ങള്‍ ഉണ്ടാകാതിരിയ്ക്കാനുള്ള തയാറെടുപ്പുകള്‍ പള്ളിയിലും പരിസരത്തും ആയിക്കഴിഞ്ഞു.
ഉത്സവത്തോടനുബന്ധിച്ച് വിപണന മേളയും സംഘടിപ്പിച്ചിട്ടുണ്ട്. എട്ടിന് പെരുന്നാള്‍ അവസാനിയ്ക്കുമെങ്കിലും ഇത് 13 വരെ തുടരും.












Click it and Unblock the Notifications