ഇന്ത്യക്കാരന്റെ മരണം: ദുബയില്‍ 9 പേര്‍ക്ക് വധശിക്ഷ

കഴിഞ്ഞ നവംബര്‍ 20ന് ദുബയിലെ വേശ്യാലയത്തിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. മദ്യപിച്ചു മറ്റു രണ്ട് ഇന്ത്യന്‍ ഡ്രൈവര്‍മാര്‍ക്കൊപ്പം വേശ്യാലയത്തിലെത്തിയയാളാണ് കൊല്ലപ്പെട്ടത്.
അവിടെയുണ്ടായ തര്‍ക്കത്തിനിടെ വേശ്യാലയം സൂക്ഷിപ്പുകാരായ വിയറ്റ്‌നാംകാര്‍ അയാളെ കുത്തിക്കൊല്ലുകയായിരുന്നു. ഒപ്പുമുണ്ടായിരുന്ന രണ്ടുപേര്‍ പരുക്കുകളോടെ രക്ഷപെട്ടിരുന്നു.












Click it and Unblock the Notifications