പ്രേംജിയുടെ മകന്‍ വിപ്രോ സിഎസ്ഒ ആകും

ഐടി ബിസിനസിന്റെ ചീഫ് സ്ട്രാറ്റജി ഓഫീസറായായിട്ടായിരിയ്ക്കും റിഷദ് ചേരുകയെന്ന് വിപ്രൊ ഉദ്യോഗസ്ഥനാണ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്.
വിപ്രൊയില്‍ ജനറല്‍ മാനേജര്‍-ട്രഷറി ആന്റ് ഇന്‍വസ്റ്റര്‍ റിലേഷന്‍സ് ആയി ജോലി നോക്കുകയാണ് റിഷദ് ഇപ്പോള്‍.












Click it and Unblock the Notifications