കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രേംജിയുടെ മകന്‍ വിപ്രോ സിഎസ്ഒ ആകും

Google Oneindia Malayalam News

Asim Premji
ബാംഗ്ലൂര്‍: അസിം പ്രേംജിയുടെ മകന്‍ റിഷദ് പ്രേംജി വിപ്രൊയുടെ ചീഫ് സ്ട്രാറ്റജി ഓഫീസര്‍ ആകും. ഹാര്‍വാഡില്‍ നിന്ന് എംബിഎ ബിരുദം നേടിയിട്ടുണ്ട് റിഷദ്. അസിം പ്രേംജിയുടെ മൂത്ത മകനാണ് റിഷദ്.

ഐടി ബിസിനസിന്റെ ചീഫ് സ്ട്രാറ്റജി ഓഫീസറായായിട്ടായിരിയ്ക്കും റിഷദ് ചേരുകയെന്ന് വിപ്രൊ ഉദ്യോഗസ്ഥനാണ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്.

വിപ്രൊയില്‍ ജനറല്‍ മാനേജര്‍-ട്രഷറി ആന്റ് ഇന്‍വസ്റ്റര്‍ റിലേഷന്‍സ് ആയി ജോലി നോക്കുകയാണ് റിഷദ് ഇപ്പോള്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X