9കാരിയ്ക്ക് പീഡനം; റെയില്‍വെ സ്റ്റേഷന് തീയിട്ടു

ജയ്പൂരില്‍ വര്‍ഷം തോറും നടന്നു വരാറുള്ള ഗൊജാലി ഉത്സവത്തില്‍ പങ്കെടുക്കാന്‍ മാതാപിതാക്കളോടൊപ്പം എത്തിയ പെണ്‍കുട്ടിയെ റെയില്‍വെ ഗസ്റ്റ് ഹൌസില്‍ കഴിയുകയായിരുന്ന റെയില്‍വെ ഇലക്ട്രീഷനായ മനോജ് മീന, ബന്ധു ജയ്‌സിംഗ് മീന എന്നിവര്‍ ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു.
റെയില്‍വെ സ്‌റ്റേഷന്‍ ആക്രമിച്ച തീര്‍ത്ഥാടകര്‍ ബൈക്കുകള്‍, സീലിംഗ് ഫാനുകള്‍, ബഞ്ചുകള്‍, ടിക്കറ്റ് കൗണ്ടര്‍ റസ്റ്റ് ഹൗസ, ് എന്നിവ അടിച്ചു തകര്‍ക്കുകയും തോക്കുകള്‍ കൊള്ളയടിക്കുകയും ചെയ്തു.
പൊതു മുതന്‍ നശിപ്പിച്ചതിന് പൊലീസ് ആറു പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. മനോജ് മീനയെയും ജയ് സിംങ് മീനയെയും പൊലീസ് അറസ്റ്റ് ചെയ്തു.












Click it and Unblock the Notifications