കെല്‍ട്രോണ്‍ യൂണിറ്റില്‍ വന്‍ അഗ്നിബാധ

ബുധനാഴ്ച രാത്രി പതിനൊന്നു മണിയോടെയാണ് അഗ്നിബാധയുണ്ടായത്. ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റിനു വേണ്ടി തയാറാക്കിയ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ബീക്കണ്‍സിലെ ബാറ്ററിയിലുണ്ടായ ഷോര്‍ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിനിടയാക്കിയത്.
നിര്‍മാണം പൂര്‍ത്തിയായ 3000 ബീക്കണ്‍സ് പൂര്‍ണമായും കത്തിനശിച്ചു. കൂടാതെ സിഡിഡിവിഷനിലെ കംപ്യൂട്ടറുകളും കത്തിനശിച്ചു. നാലരക്കോടിയുടെ നഷ്ടം കണക്കാക്കുന്നതായി അധികൃതര്‍ പറഞ്ഞു.












Click it and Unblock the Notifications