ചെന്നിത്തല സംവാദത്തിന് തയാറുണ്ടോ: ഐസക്ക്

വാര്‍ത്താസമ്മേളനങ്ങളിലൂടെ മേശയ്ക്കു പിന്നില്‍ ഒളിക്കുകയല്ല വേണ്ടത്. പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയ്ക്ക് സംവാദത്തിന് സമയമില്ലെന്ന് പറയുന്നത് മനസിലാക്കാം. എന്നാല്‍ കെപിസിസി പ്രസിഡന്റിന് ഇത്തരമൊരു തിരക്കുണ്ടാവാന്‍ വഴിയില്ല.
ഉമ്മന്‍ ചാണ്ടി പ്രതിനിധിയെയാണ് അയയ്ക്കുന്നതെങ്കില്‍ താനും പ്രതിനിധിയെ അയയ്ക്കുമെന്നും ഐസക് പറഞ്ഞു.












Click it and Unblock the Notifications