തിരുപ്പതി ക്ഷേത്രത്തിന് 52000കോടിയുടെ ഇന്‍ഷുറന്‍സ്

ക്ഷേത്രത്തിലെ ആഭരണങ്ങള്‍ക്കും മറ്റും ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്താന്‍ ക്ഷേത്രത്തിന്റെ നടത്തിപ്പുകാരായ ട്രസ്റ്റ് ഭാരവാഹികളാണ് തീരുമാനിച്ചത്.
സ്വര്‍ണവും വജ്രവും ഉള്‍പ്പെടെ ഇരുപത് ടണ്ണോളം ആഭരണങ്ങളാണ് ക്ഷേത്രത്തിലുള്ളത്. പന്ത്രണ്ടാം നൂറ്റാണ്ടിലെ ആഭരണങ്ങള്‍ വരെ ഇക്കൂട്ടത്തില്‍ ഉള്‍പെടും.
രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് പരിരക്ഷകളില്‍ ഒന്നാകും ഇത്.












Click it and Unblock the Notifications