പ്രപഞ്ച സൃഷ്ടിയില്‍ ദൈവകരങ്ങളില്ല

പ്രപഞ്ചോല്പ്പത്തിക്കു കാരണമായ മഹാസ്ഫോടനം (ബിഗ് ബാങ്) ശാസ്ത്രനിയമങ്ങളുടെ അനിവാര്യമായ പരിണതിയാണ്. ഇതിന് പിന്നില്‍ ദൈവത്തിന്റെ കരങ്ങള്‍ പ്രവര്‍ത്തിച്ചിട്ടില്ല. പ്രപഞ്ചം ഉണ്ടായതെങ്ങിനെ എന്ന് വിശദീകരിക്കാന്‍ ഒരു ദൈവിക ശക്തിയുടേയും ആവശ്യമില്ലെന്നും അദ്ദേഹം വിശദീകരിയ്ക്കുന്നു.
തന്റെ പുതിയ പുസ്തകമായ 'ദ ഗ്രാന്റ് ഡിസൈനി'ലൂടെയാണ് സ്റ്റീഫന്‍ ഹോക്കിങ്സ് പ്രപഞ്ചോല്പത്തിയെക്കുറിച്ചുള്ള ചിന്തകള്‍ പങ്കുവെച്ചിരിക്കുന്നത്. പ്രപഞ്ചം സ്വയം ഭൂവല്ലെന്നും ദൈവം സൃഷ്ടിച്ചതാണെന്നുമുള്ള ഐസക് ന്യൂട്ടന്റെ വാദം ഹോക്കിങ്സ് നിരാകരിയ്ക്കുന്നുണ്ട്.
ശൂന്യതയില്‍ നിന്ന് പ്രപഞ്ചം സ്വയം രൂപപ്പെടാം. ഗുരുത്വാകര്‍ഷണബലമാണ് ഇതിന്റെ അടിസ്ഥാനം. പക്ഷെ ശൂന്യതയ്ക്കു പകരം സൃഷ്ടിക്കു നിദാനമായി മറ്റെന്തോ ഒന്ന് അവിടെ ഉണ്ടായിരുന്നിരിക്കണം. അക്കാരണംകൊണ്ടു തന്നെയാണ് ഈ പ്രപഞ്ചവും നമ്മളും നിലനില്‍ക്കുന്നത്.
മുന്‍ പുസ്തകമായ 'എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈമില്‍ ഹോക്കിങ്സ് പ്രപഞ്ചസൃഷ്ടിക്ക് പിന്നിലെ ദൈവസാന്നിധ്യത്തെ തള്ളിക്കളഞ്ഞിട്ടില്ലായിരുന്നു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications