തീരുമാനം വേദനാജനകം: ടിജെ ജോസഫ്

വേദനാജനകമാണു മാനേജ്‌മെന്റിന്റെ തീരുമാനം. നിയമ നടപടി സ്വീകരിക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ല. ഞാന്‍ ഇപ്പോള്‍ അങ്ങനെയൊരു മാനസികാവസ്ഥയിലല്ല.
മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് ഇങ്ങനെയൊരു പുറത്താക്കല്‍ നടപടി പ്രതീക്ഷിച്ചിരുന്നില്ല. ഇതൊരു കടുത്ത ശിക്ഷകൂടിയാണ്- ജോസഫ് പറഞ്ഞു.
ചോദ്യപേപ്പര്‍ തയ്യാറാക്കിയതില്‍ ജോസഫ് ഗുരുതരമായ വീഴ്ച വരുത്തിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തൊടുപുഴ ന്യൂമാന്‍ കോളെജ് മാനേജ്‌മെന്റ് ജോസഫിനെ ജോലിയില്‍ നിന്നും പുറത്താക്കിയത്.












Click it and Unblock the Notifications