Get Updates
Get notified of breaking news, exclusive insights, and must-see stories!

ബ്രിട്ടനിലെ ഹരേകൃഷ്ണ ക്ഷേത്രത്തില്‍ അഗ്നിബാധ

A third of the Hare Krishna temple was destroyed
ലണ്ടന്‍: ഇംഗ്ലണ്ടിലെ ലെയ്‌സെസ്റ്റര്‍ഷയറില്‍ ഹരേകൃഷ്ണ പ്രസ്ഥാനക്കാരുടെ ക്ഷേത്രത്തില്‍ തീപിടിത്തവും പൊട്ടിത്തെറിയും. ക്ഷേത്രത്തിനകത്തെ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.

ഒട്ടേറെ വിശ്വാസികള്‍ ക്ഷേത്രത്തിനകത്ത് കുടുങ്ങിയെങ്കിലും എല്ലാവരെയും പരിക്കൊന്നും കൂടാതെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.

വന്‍ സജ്ജീകരണങ്ങളോടെ അധികൃതര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. അഗ്നിബാധയില്‍ ക്ഷേത്രം ഭാഗികമായി കത്തിനശിച്ചു. അപകടസമയത്ത് ഏകദേശം മുപ്പതോളം ഭക്തര്‍ ക്ഷേത്രത്തിനുള്ളില്‍ ഉണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+