ഐപിഎസ്സില്‍ വന്‍ കൊഴിഞ്ഞുപോക്ക്

മികച്ച തസ്തിക ലഭിക്കാത്തതും സ്ഥാനക്കയറ്റത്തിലെ കാലതാമസവും, താത്പര്യമില്ലാത്ത ജോലികളുമാണ് കൊഴിഞ്ഞുപോക്കിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. 2009ല്‍ എട്ടുപേരാണ് രാജിവെച്ചത്്. 2008ല്‍ 15, 2007ല്‍ 7, 2006ല്‍ 13, 2005ല്‍ 8, 2004ല്‍ 13ഉം പേര്‍ ഐപിഎസ് പദവി ഉപേക്ഷിച്ചു.
രാജിവച്ചവരില്‍ മിക്കവരും സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി നേടി. മികച്ച വേതനവും വെല്ലുവിളികളുള്ള ജോലികള്‍ കൈയ്യാളാനുള്ള താത്പര്യവും ഐപിഎസ് ഓഫിസര്‍മാരെ സ്വകാര്യ മേഖലയിലേക്ക്് ആകര്‍ഷിച്ചത്.












Click it and Unblock the Notifications