നൂറ് കഴിഞ്ഞൊരു കന്യക
ലണ്ടന്‍: എഡിന്‍ബര്‍ഗിലെ ഒരു മുത്തശ്ശിയുടെ ആരോഗ്യ രഹസ്യം കേട്ടില്ലേ, ഇത്രയും കാലം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിച്ച കന്യകാത്വമാണ് അവരുടെ ആരോഗ്യ രഹസ്യമത്രേ. എണ്‍പതും തൊണ്ണൂറൊന്നുമല്ല, നൂറ്റിയാറു വയസ്സാണ് ഈ കന്യക മുത്തശ്ശിയുടെ പ്രായം.
കഴിഞ്ഞ ശനിയാഴ്ച 106 വയസ്സുകഴിഞ്ഞ ഇസ ബ്ലിത് പറയുന്നത് താനിതുവരെ അന്യപുരുഷന്റെ ചുംബനംപോലും ഏറ്റിട്ടില്ലെന്ന് പറയുന്നു.
ഈ പ്രായത്തിലും ഒറ്റക്കു താമസിക്കുന്ന ഇസ ഇപ്പോഴും ആരോഗ്യവതിയാണ്. പ്രണയത്തിനോ ഒരു പുരുഷനു വേണ്ടിയോ സമയം ചിലവഴിക്കണമെന്ന് ഇതുവരെ തോന്നിയിട്ടില്ലെന്ന് ഇസ പറയുന്നു.
1904 ലാണ് ഇസ ജനിച്ചത്. 35 വര്‍ഷം ഒരു വിസ്ക്കി നിര്‍മ്മാതാവിന്റെ െ്രെപവറ്റ് സെക്രട്ടറിയായി ജോലി ചെയ്തിരുന്നു. പള്ളിയില്‍ പോകുകയും ക്വയര്‍ പാടുകയും ഗോള്ഫുകളിയും പൂന്തോട്ട നിര്‍മാണവുമൊക്കെയാണ് ഇസയുടെ ഇപ്പോഴത്തെ പ്രധാന ജീവിതചര്യകള്‍.
ഇസ കഠിനാദ്ധ്വാനം ചെയ്യുന്ന പ്രകൃതക്കാരിയാണെന്നും അതിനാല്‍ എപ്പോഴും തിരക്കിലാണെന്നും മുത്തശ്ശിയുടെ സഹോദരപുത്രി ഷീന കാമ്പല്‍ പറയുന്നു. മൂത്തമകളായ അവര്‍ക്ക് തന്റെ ആറുസഹോദരന്മാരെയും ഒരു സഹോദരിയെയും നോക്കേണ്ട ചുമതലകൂടിയുണ്ടായിരുന്നു. അവര്‍ക്ക് സങ്കടപ്പെടാന്‍ സമയമുണ്ടായിരുന്നല്ല എന്നതാണ് സത്യം- ഷീന പറയുന്നു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications