കോഴിക്കോട്ട് അഞ്ചാം ക്ലാസുകാരി അമ്മയായി
കോഴിക്കോട്: ആദിവാസിയായ അഞ്ചാം ക്‌ളാസുകാരി വിദ്യാര്‍ത്ഥിനി കുഞ്ഞിന് ജന്‍മം നല്‍കി.
വെളളമുണ്ടയിലെ പണിയ കോളനിയിലെ വിദ്യാര്‍ത്ഥിനിയാണ് കഴിഞ്ഞ ദിവസം ഒരാണ്‍കുഞ്ഞിന് ജന്‍മം നല്‍കിയത്. കുഞ്ഞിന്റെ അച്ഛനാരെന്ന കാര്യം അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
സംഭവത്തെക്കുറിച്ച് പരാതി ലഭിക്കാത്തതിനാല്‍ പൊലീസ് കേസെടുത്തിട്ടില്ല. സംഭവത്തെ കുറിച്ച് െ്രെടബല്‍ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications