എയര്‍ ഇന്ത്യ ഓഫീസ് ഡിഫിക്കാര്‍ അടിച്ചുതകര്‍ത്തു

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനങ്ങള്‍ പതിവായി റദ്ദാക്കുന്നതില്‍ പ്രതിഷേധിച്ചാണ് ഡിവൈഎഫ്‌ഐ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തിലെ എയര്‍ ഇന്ത്യ ഓഫീലേയ്ക്ക് മാര്‍ച്ച് നടത്തിയത്.
പ്രവര്‍ത്തകരെ പൊലീസ് ഓഫീസിനു മുന്നില്‍ തടഞ്ഞെങ്കിലും പൊലീസ് വലയം ഭേദിച്ച പ്രവര്‍ത്തകര്‍ ഓഫീസിലേയ്ക്ക് തള്ളിക്കേറുകയും ഓഫീസ് ഉപകരണങ്ങള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. ഓഫീസിനു വ്യാപക നാശനഷ്ടമുണ്ടായിട്ടുണ്ട്. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.












Click it and Unblock the Notifications