മദ്യദുരന്തം: ഉന്നതതല അന്വേഷണം നടത്തുമെന്ന് മന്ത്രി
മലപ്പുറം: കുറ്റിപ്പുറത്തെ വ്യാജമദ്യ ദുരന്തത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മദ്യ ദുരന്തം നടന്ന കുറ്റിപ്പുറം സന്ദര്‍ശിയ്ക്കവേയാണ് മന്ത്രി ഇത് പറഞ്ഞത്.
അന്വേഷണം നടത്താനായി എക്സൈസ് വകുപ്പിലെ ഉന്നത ഉദ്വോഗസ്ഥര്‍ക്ക് നിര്‍ദ്ദേശന നല്‍കി കഴിഞ്ഞതായി വകുപ്പ് മന്ത്രി പികെ. ഗുരുദാസന്‍ പറഞ്ഞു. വിശദമായ റിപ്പോര്‍ട്ട് നല്‍കാനായി എക്സൈസ് കമ്മിഷണറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഗുരുദാസന്‍ വ്യക്തമാക്കി.












Click it and Unblock the Notifications