സിപിഎമ്മിന്റെ നാളുകള്‍ എണ്ണപ്പെട്ടു: രാഹുല്‍

കൊല്‍ക്കത്തയില്‍ യൂത്ത് കോണ്‍ഗ്രസ് അംഗത്വ വിതരണ ചടങ്ങില്‍ പങ്കെടുത്തുകൊണ്ടാണ് രാഹുല്‍ ഇടതിനെതിരെ ആഞ്ഞടിച്ചത്.
ആറ് മാസത്തിനുള്ളില്‍ ഭരണമാറ്റം ഉണ്ടാകും. ബംഗാളിലെ ജനങ്ങള്‍ മാറി ചിന്തിക്കാന്‍ സമയമായി. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ഈ മാറ്റം നിലവില്‍ വന്നുകഴിഞ്ഞു. സിപിഎമ്മിനെ ബഹിഷ്‌കരിക്കാന്‍ ബംഗാളിലെ ജനങ്ങള്‍ തയ്യാറാകണം.












Click it and Unblock the Notifications