Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്യദുരന്തം: രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

മലപ്പുറം: വിഷക്കള്ള് ദുരന്തവുമായി ബന്ധപ്പെട്ട് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. മലപ്പുറം എക്‌സൈസ് അസിസ്റ്റന്റ് കമ്മിഷണര്‍ മൂഹമ്മദ് റഷീദ്, മലപ്പുറം എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ കെആര്‍ ജയന്‍ എന്നിവരെയാണ് സസ്‌പെന്‍ഡു ചെയ്തത്.

അതിനിടെ ദുരന്തവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച രണ്ടു പേര്‍ കൂടി പിടിയിലായി. കുറ്റിപ്പുറം, പേരശന്നൂര്‍ ഷാപ്പിലെ ജീവനക്കാരാണു പിടിയിലായത്. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ അഞ്ചു പേര്‍ കസ്റ്റഡിയിലായി.

വിഷമദ്യം ഉള്ളില്‍ ചെന്ന് മരിച്ചവരുടെ എണ്ണം ഇരുപത്തി മൂന്നായിട്ടുണ്ട്. ഒട്ടേറെ പേര്‍ ഇപ്പോഴും ചികിത്സയിലുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+