Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്‌കൂളുകളില്‍ നാപ്കിന്‍ വെന്‍ഡിങ് മെഷീന്‍

തൃശൂര്‍: കൊടകര ജില്ലാ പഞ്ചായത്തിന് കീഴിലുള്ള സ്‌കൂളുകളില്‍ സാനിറ്ററി നാപ്കിന്‍ വെന്‍ഡിങ് മെഷീന്‍ സ്ഥാപിക്കുന്ന പദ്ധതിക്ക് തുടക്കമായി. ഒരു രൂപയുടെ രണ്ട് നാണയമിട്ട് സ്വിച്ച് അമര്‍ത്തിയാല്‍ സാനിറ്ററി നാപ്കിന്‍ ലഭിക്കുന്ന മെഷീനുകളാണ് സ്‌കൂള്‍ അധ്യാപികമാരുടെ മുറിയോടു ചേര്‍ന്ന് സ്ഥാപിക്കുന്നത്. ആറര ലക്ഷം രൂപയാണ് ചെലവ്.

കൊടകര ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂളില്‍ സംസ്ഥാന വനിതാ കമീഷന്‍ അംഗം പ്രൊഫസര്‍ മീനാക്ഷി തമ്പാന്‍ നാപ്കിന്‍ വെന്‍ഡിങ് മെഷീന്‍ ഉദ്ഘാടനം ചെയ്തു. കൗമാരശുചിത്വ പരിപാടിയുടെ ഭാഗമായി 61 സ്‌കൂളിലാണ് മെഷീനുകള്‍ സ്ഥാപിക്കുന്നത്.

പാലക്കാട്ടുള്ള മൈക്രോ അപ്‌ളയന്‍സസ് നിര്‍മിച്ച 10,000 രൂപ വിലയുള്ള വെന്‍ഡിങ് മെഷീനുകള്‍ ഈ മാസം തന്നെ സ്‌കൂളുകളില്‍ സ്ഥാപിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+