Get Updates
Get notified of breaking news, exclusive insights, and must-see stories!

6 മാസത്തിനുള്ളില്‍ 398 സ്വവര്‍ഗവിവാഹങ്ങള്‍

Gay Couple
മെക്‌സിക്കോ സിറ്റി: സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കി ആറ് മാസത്തിനുള്ളില്‍ മെക്‌സിക്കോയില്‍ രജിസ്റ്റര്‍ ചെയ്തത് 398 സ്വവര്‍ഗവിവാഹങ്ങള്‍.

രജിസ്റ്റര്‍ ചെയ്ത വിവാഹങ്ങളില്‍ 53 ശതമാനം പുരുഷന്മാര്‍ക്കിടയിലും 47 ശതമാനം സ്ത്രീകള്‍ക്കിടയിലുമാണ് എന്ന് അധികൃതര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

മുപ്പതിനും നാല്‍പ്പതിനും ഇടയില്‍ പ്രായമുള്ളവരാണ് സ്വവര്‍ഗ്ഗ വിവാഹത്തില്‍ ഏര്‍പ്പെട്ടവരില്‍ അധികവും. 71-90 പ്രായത്തിനിടയിലുള്ള നാല് വിവാഹങ്ങളും നടന്നു.

സ്വവര്‍ഗ്ഗ വിവാഹത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് കുട്ടികളെ ദത്തെടുക്കാമെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു. എന്നാല്‍, സ്വവര്‍ഗ്ഗ വിവാഹത്തെയും ദത്തെടുക്കാനുള്ള അനുവാദത്തെയും ക്രിസ്ത്യന്‍ സഭകള്‍ ഇപ്പോഴും ശക്തിയുക്തം എതിര്‍ക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+