എഡ്വേര്‍ഡ് ഇനി ഇത്തിരിക്കുഞ്ഞന്മാരുടെ രാജാവ്

സാധാരണ മനുഷ്യരെ പോലെ നടക്കാന്‍ കഴിയുന്ന ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ പുരുഷനായി എഡ്വേര്‍ഡിനെ ഗിന്നസ് ലോക റെക്കോര്‍ഡ് അധികൃതര്‍ അംഗീകരിച്ചിട്ടുണ്ട്.
27.46 ഇഞ്ചാണ് ഇത്തിരിക്കുഞ്ഞന്റെ ഉയരം. ഇത്രയും കാലം ഒന്നാമതായിരുന്ന ഹെ പിങിപിങിന് 26 ഇഞ്ച് മാത്രമേ ഉണ്ടായിരുന്നുള്ളു. ഇരുപത്തിയൊന്നാമത്തെ വയസ്സില്‍ പിങ്പിങ് അന്തരിച്ചത്.
ദക്ഷിണ ബൊഗാട്ടയിലെ ബൊസയിലാണ് എഡ്വേര്‍ഡ് താമസിക്കുന്നത്. പത്ത് കിലോ മാത്രമാണ് ഇയാളുടെ തൂക്കം.ജനിച്ചപ്പോള്‍ 1.5 ഭാരം ഉണ്ടായിരുന്ന മകന് രണ്ട് വയസ്സിനു ശേഷം വളര്‍ന്നിട്ടില്ലെന്ന് എഡ്വേര്‍ഡിന്റെ മാതാപിതാക്കള്‍ പറയുന്നു.
ഇത്തിരിക്കുഞ്ഞനെ ബഹുമതിയും പേറി അധികകാലം എഡ്വര്ഡിന് നടക്കാനാവില്ല, 23 ഇഞ്ച് നീളമുള്ള നേപ്പാളുകാരന് ഗഗേന്ദ്ര ഥാപ്പയാണ് എഡ്വേര്‍ഡിന് വെല്ലുവിളിയുയര്‍ത്തുന്നത്. ഒക്ടോബര്‍ 14ന് പതിനെട്ട് വയസ്സ് പൂര്‍ത്തിയാകുന്നതോടെ റെക്കാര്‍ഡ് ഗഗേന്ദ്രയുടെ പേരിലാവും. പ്രായപൂര്‍ത്തിയായ പുരുഷനായി കണക്കാക്കുന്നത് പതിനെട്ടാം വയസ്സിലായതിനാല് അതിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഗഗേന്ദ്ര,
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications