സ്വര്‍ണ വില പുതിയ ഉയരത്തില്‍

ആഗോള വിപണിയിലെ ഉയര്‍ന്ന വിലയും ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതുമാണ് വിലവര്‍ധനയ്ക്കു കാരണം.
അമേരിക്കന്‍ സമ്പദ്ഘടന രണ്ടാമതും മാന്ദ്യത്തിന്റെ പിടിയിലമരുമോയെന്ന ആശങ്കയും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന്റെ ആവശ്യം വര്‍ധിപ്പിച്ചു.
ഇന്ത്യയില്‍ ഉല്‍സവ, വിവാഹ സീസണ്‍ ആരംഭിച്ചതും സ്വര്‍ണ ഭ്രമം കൂട്ടുന്നതിനിടയാക്കിയിട്ടുണ്ട്.












Click it and Unblock the Notifications