പെട്രോള്‍, ഡീസല്‍ വില കൂടി

പെട്രോള്‍ പമ്പ് ഡീലര്‍മാരുടെ കമ്മീഷന്‍ കൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതാണ് വിലവര്‍ധനയ്ക്ക് കാരണം. തങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ സെപ്റ്റംബര്‍ 20 മുതല്‍ അനിശ്ചികാല സമരം ആരംഭിയ്ക്കുമെന്ന് പമ്പ് ഡീലര്‍മാര്‍ പ്രഖ്യാപിച്ചിരുന്നു.
ദില്ലിയില്‍ പെട്രോള്‍ ലിറ്ററിന് 11 പൈസ കൂടി 51.56 രൂപയായി. ഡീസലിന് ഒമ്പത് പൈസ വര്‍ധിച്ച് 37.71 രൂപയിലെത്തി.












Click it and Unblock the Notifications