കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൈവെട്ട്: പ്രതികള്‍ക്ക് ജാമ്യമില്ല

  • By Ajith Babu
Google Oneindia Malayalam News

High Court
കോച്ചി: തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ ടിജെ ജോസഫിന്റെ കൈപ്പത്തി വെട്ടി മാറ്റിയ കേസില്‍ ആറ് പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷയിന്മേലുള്ള ഹര്‍ജി ഹൈക്കോടതി തള്ളി.

പ്രതികളുടേത് തീവ്രവാദപ്രവര്‍ത്തനമെന്ന് കോാടതി നിരീക്ഷിച്ചു. ജാമ്യമനുമദിച്ചാല്‍ അധ്യാപകന്റെ ജീവന് ഭീഷണിയാകും. ജനങ്ങളില്‍ ആശങ്ക ഉണ്ടാക്കാന്‍പ്രതികള്‍ മനപൂര്‍വം ശ്രമിച്ചു. ഇത്തരം പ്രവര്‍ത്തനം സമൂഹത്തിന് ഭീഷണിയാണെന്നും ഹൈക്കോടതി പരാമര്‍ശിച്ചു

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X