മദ്യദുരന്തം: സിറ്റിംഗ് ജഡ്ജി അന്വേഷിക്കും

അന്വേഷണത്തിന് സിറ്റിംഗ് ജഡ്ജി വേണമെന്ന് ഹൈക്കോടതിയോട് ആവശ്യപ്പെടും. സിറ്റിംഗ് ജഡ്ജിയെ കിട്ടിയില്ലെങ്കില്‍ മറ്റ് വഴി തേടാനും തീരുമാനിച്ചു. സിറ്റിംഗ് ജഡ്ജി ഇല്ലെങ്കില്‍ ജില്ലാ ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കാനാണ് തീരുമാനമെന്ന് സൂചനയുണ്ട്.
മദ്യദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപ വീതം ധനസഹായം നല്‍കാനും യോഗം തീരുമാനിച്ചു. നേരത്തെ ഒരു ലക്ഷം രൂപയാണ് പ്രഖ്യാപിച്ചിരുന്നത്. കാഴ്ച നഷ്ടപ്പെട്ടവര്‍ക്ക് നാല് ലക്ഷം രൂപ വീതവും നല്‍കും.
നെല്ലിന്റെ സംഭരണവില് 13 രൂപയാക്കി വര്‍ദ്ധിപ്പിച്ചു. തീരുമാനം. അന്യസംസ്ഥാന ലോട്ടറി നികുതി മുന്‍കൂര്‍ ഈടാക്കാനുള്ള ലോട്ടറി ഓര്‍ഡിനന്‍സിനും മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.












Click it and Unblock the Notifications