രാഹുലിന്റെ പടം മോര്‍ഫ് ചെയ്തു; 8പേര്‍ പുറത്ത്

ഒരുവര്‍ഷത്തേക്കാണ് ഇവരെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയത്. രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ച് അദ്ദേഹത്തോടൊപ്പംനിന്ന് ഫോട്ടോയെടുത്തുവെന്ന് കാണിക്കുന്നതിനായാണ് ഇവര്‍ രാഹുല്‍ ഗാന്ധിയുടെ ചിത്രം മോര്‍ഫ് ചെയ്തത്.
പ്രശ്‌നത്തെകൂടുതല്‍ ഗൗരവമായി കാണുന്നുവെന്നും എട്ടു പ്രവര്‍ത്തകര്‍ക്കും കാരണംകാണിക്കല്‍ നോട്ടിസ് അയച്ചിട്ടുണ്ടെന്നും ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി രാം ലോട്ടന്‍ നിഷാദ് പറഞ്ഞു.












Click it and Unblock the Notifications