Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കാനില്ല: നിതീഷ് കുമാര്‍

Nitish Kumar
പട്ന: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കാന്‍ ഇല്ലെന്ന് ബീഹാര്‍ മുഖ്യമന്ത്രി തിതീഷ് കുമാര്‍. ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ നിന്ന് പിരിയാന്‍ ഇനിയും മൂന്ന് വര്ഡഷം കൂടിയുണ്ട് ഈ ജനതാ ദള്‍ യു നേതാവിന്. പിന്നെ എന്തിന് താന്‍ മത്സരിയ്ക്കണമെന്നാണ് നിതീഷിന്റെ ചോദ്യം.

തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കാനുള്ള ഒരു മാനസികാവസ്ഥയിലല്ല താനെന്നും നിതീഷ് പറയുന്നു.തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കുന്നതിന് പകരം പൂര്‍ത്തിയാക്കാനുള്ള വികസന പ്രവര്‍ത്തനങ്ങള്‍ തീര്‍ക്കാനായി ശ്രമിയ്ക്കും. ഒപ്പം എന്‍ഡിഎയുടെ നേതൃത്ത്വത്തില്‍ ഈ സര്‍ക്കാരിനെ വീണ്ടും അധികാരത്തിലെത്തിയ്ക്കാനുള്ള ശ്രമം നടത്തും.

ബീഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഈ വര്‍ഷം ഒക്ടോബറിലോ നവംബറിലോ ആണ് നടക്കേണ്ടത്.

ഇരു സഭകള്‍ ഉള്ളതാണ് ബിഹാറിലെ നിയമനിര്‍മ്മാണ സഭ. 243 + 96 എന്നതാണ് ഇരു സഭകളുടേയും അംഗ സംഖ്യ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+