ബംഗാള്‍ സിപിഎമ്മിന് വെബ്‌സൈറ്റ്

അതിന്റെ ആദ്യ പടിയായി പാര്‍ട്ടി വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന നേതാക്കളുടെ ജീവചരിത്രം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വെബ്‌സൈറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
പുതിയ തലമുറയിലെ പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടിയെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കാന്‍ വെബ്‌സൈറ്റ് സഹായിക്കുമെന്ന് സംസ്ഥാന സെക്രട്ടറി ബിമന്‍ ബോസ് പറഞ്ഞു.












Click it and Unblock the Notifications